കണ്ടു നിന്നവരാരും അടിയില്‍ ഇടപെടാനും പോയില്ല | Oneindia Malayalam
2021-03-20 26 Dailymotion
Girl slapped man who commented about her dressing ഒരു മേളയ്ക്കിടെയായിരുന്നു സംഭവം. അശ്ലീല പരാമര്‍ശം നടത്തിയയാളെ പെണ്‍കുട്ടി പിടിച്ചുവെക്കുകയും പൊതിരെ തല്ലുകയുമായിരുന്നു.